മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

single-img
14 April 2021

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

പുതുവര്‍ഷം ആയുരാരോഗ്യവും സന്തോഷവും നല്‍കട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

വിഷു എല്ലാവര്‍ക്കും ആരോഗ്യവും സമാധാനവും സമൃദ്ധിയും നല്‍കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.