മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

single-img
12 April 2021

മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യു-സഹകരണ മന്ത്രിയായിരുന്നു. 1970ല്‍ ചങ്ങനാശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്.