കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്

single-img
29 March 2021

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിപ്പ്. ഏപ്രില്‍ 3, 4 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളാണ് മാറ്റിയത്.

ബിഎ /ബിഎസ്സി / ബികോം പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.