തെരഞ്ഞെടുപ്പിൻ്റെ കാണാപ്പുറങ്ങൾ: സഫ്രഗെറ്റ് (Suffragette) അഥവാ സംഘടിത സമരങ്ങളിലൂടെ വോട്ടവകാശം വിനിയോഗിക്കാനുള്ള ശ്രമം; ജയകുമാർ കെ എഴുതുന്നു

single-img
25 March 2021

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രസകരവും, ചിന്തിക്കേണ്ടതുമായ നല്ലതും അതുപോലെ തന്നെ അസാന്മാര്ഗ്ഗികവുമായ പല കാര്യങ്ങളും ഇലക്ഷനുമായി ബന്ധപെട്ടു നമ്മുടെ നാട്ടിലും ലോകത്തെമ്പാടും നടന്നു വരുന്നു, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളെക്കുറിച്ചു ജയകുമാർ കെ എഴുതുന്നു.

സഫ്രഗെറ്റ് (Suffragette)

1988ലെ 61മത് ഭരണഘടനാ ഭേദഗതി അനുസരിച്ച് 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൌരനും വോട്ടവകാശം ഉണ്ട്, ഇത്തരത്തില്‍ വോട്ട് ചെയ്യാനുള്ള അയാളുടെ അവകാശത്തെ Suffrage അഥവാ Enfranchise എന്ന് സാധാരണ ജനങ്ങള്‍ക്ക്‌ പറയാം,

പലകാരണങ്ങള്‍കൊണ്ട് ഒരു വിഭാഗം ആളുകളെയോ, ചില ആള്‍ക്കാര്‍ക്കോ വോട്ടവകാശം നിഷേധിക്കപ്പെടുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട് Disenfranchise അഥവാ സുശ്ക നീചത്വം എന്നും …

പല അവസരങ്ങളിലും ലോകത്താകമാനം പല കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ സംഘടിത സമരങ്ങളിലൂടെയോ, എതിര്‍പ്പിലൂടെയോ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള ശ്രമങ്ങളെ അംഗലേയക്കാര്‍ Suffragette എന്നന പേരില്‍ നമ്മെ പരിചയപ്പെടുത്തുന്നു

ജയകുമാർ കെ യുടെ ഫേസ്ബുക് പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.