രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇളവില്ല; തീരുമാനം നടപ്പാക്കി സിപിഎം

single-img
5 March 2021

നിയമസഭയിലേക്ക് രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന പാര്‍ട്ടി നയത്തിൽ അഭിപ്രായ ഭിന്നതകളുണ്ടായിട്ടും ഒടുവിൽ തീരുമാനം കര്‍ശനമായി നടപ്പാക്കി സിപിഎം. ഈ വിഷയത്തിൽ ആര്‍ക്കും ഇളവ് കൊടുക്കേണ്ട എന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്. തീരുമാനം നടപ്പാകുന്നതോടെ സിപിഎമ്മിൻ്റെ ജനകീയരായ നിരവധി എംഎൽഎമാർ മത്സര രംഗത് ഉണ്ടാവില്ല.

സ്ഥാനാർത്ഥി പട്ടിക ഇങ്ങിനെ:

തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയൻ
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട

ആറന്മുള- വീണാ ജോർജ്
കോന്നി – കെ.യു.ജനീഷ് കുമാർ
റാന്നി -കേരളാ കോൺഗ്രസ് എം

ആലപ്പുഴ

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുൺ കുമാർ
ആലപ്പുഴ- കെ.പി.ചിത്തരജ്ഞൻ

കോട്ടയം

ഏറ്റുമാനൂർ – വി .എൻ .വാസവൻ
കോട്ടയം – കെ.അനിൽകുമാർ
പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്

കണ്ണൂര്‍

ധർമ്മടം – പിണറായി വിജയൻ
പയ്യന്നൂർ – പി ഐ മധുസൂധനൻ
കല്യാശേരി – എം വി ജിൻ
അഴിക്കോട് – കെ വി സുമേഷ്
മട്ടന്നൂർ – കെ.കെ.ഷൈലജ
തലശേരി – എ എൻ ഷംസീർ
തളിപറമ്പ് – എം.വി ഗോവിന്ദൻ

ഇടുക്കി
ഉടുമ്പൻചോല – എം.എം.മണി
ദേവികുളം- എ.രാജ

തൃശൂർ

ചാലക്കുടി – യു .പി . ജോസഫ്
ഇരിങ്ങാലക്കുട – ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – യു.ആർ.പ്രദീപ്
ഗുരുവായൂർ – ബേബി ജോൺ
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ
ഇരിങ്ങാലക്കുട – ആർ ബിന്ദു