പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം പരസ്പരം കൂട്ടിയിടിച്ചപകടം

single-img
4 February 2021

റിപ്പബ്ലിക് ദിനത്തിൽ ദൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടയിൽ കൊല്ലപ്പെട്ട നവരീത് സിങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി രാംപൂരിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ വാഹവ്യൂഹം ഹാപൂർ റോഡിൽ പരസ്പരം കൂട്ടിയിടിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച പുലർച്ചെയാണ് രാംപൂരിലേക്ക് പുറപ്പെട്ടത്.