പ്ലസ്ടു പഠിക്കുന്നവരുടെ മെസേജുകൾ വരാറുണ്ട്; വലിയ ഞെട്ടലൊന്നും തോന്നുന്നില്ലെന്ന് അപര്‍ണയോട് അശ്വതി

single-img
8 January 2021

പ്ലസ്ടു ക്ളാസുകളിൽ പഠിക്കുന്ന കൗമാരക്കാരിൽ നിന്നും തനിക്ക് മെസേജുകൾ വരാറുണ്ടെന്നും അത് കാണുമ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നാണ് താൻ ആഗ്രഹിക്കാറുള്ളതെന്നും അവതാരകയും നടിയുമായ അശ്വതി ഇത്തരത്തിൽ അനുഭവം തനിക്കുള്ളതുകൊണ്ട് കൊച്ചിയിൽ യുവതിക്ക് സംഭവിച്ച ദുരനുഭവത്തിൽ തനിക്ക് വലിയ ഞെട്ടലൊന്നും തോന്നുന്നില്ലെന്നും അശ്വതി പറയുന്നു .

പത്താം ക്ളാസുകാരനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചുകൊണ്ട് കൊച്ചിയിൽ സോഫ്റ്റ്വെയർ എൻജിനീയറായ അപർണ പങ്കുവച്ച വീഡിയോയും അശ്വതി തന്റെ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.