മമ്മൂട്ടി കെട്ടിയ സ്റ്റൈലന്‍ വാച്ചിന്‍റെ വില കണ്ടെത്തി സോഷ്യല്‍ മീഡിയ

single-img
7 January 2021

കഴിഞ്ഞ ദിവസം പുറത്തുവന്ന മമ്മൂട്ടിയുടെ മുടി നീട്ടിയ വളര്‍ത്തിയ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ആരാധകര്‍ക്കിടയില്‍ തരംഗമായ ചിത്രങ്ങളില്‍ താരം അണിഞ്ഞിരിക്കുന്ന വാച്ചിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

ഇതില്‍ മമ്മൂട്ടി അണിഞ്ഞ വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ജര്‍മ്മന്‍ കമ്പനിയായ ‘എ. ലാങ്കെ ആന്‍ഡ് സോനെ’യുടെ വാച്ചാണ് ഇതെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 50 ലക്ഷം രൂപയാണ് ഇതിന്റെ വില എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.