യുഡിഎഫ് സ്വാഗതം ചെയ്താല്‍ മുന്നണിയുടെ ഭാഗമാകുന്ന കാര്യം ആലോചിക്കും: പിസി ജോര്‍ജ്

single-img
2 January 2021

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായിയുഡിഎഫ് പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്. യുഡിഎഫ് സ്വാഗതം ചെയ്താല്‍ മുന്നണിയുടെ ഭാഗമാകുന്ന കാര്യം ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി സര്‍ക്കാരിന്റെ പോരായ്മകള്‍ ചോദിക്കാന്‍ ആരുമില്ല.

ജോസ് കെ മാണി എത്തിയത് ഇടപതുപക്ഷ മുന്നണിയെ ഗതികേടിലാക്കുെമന്നും പി സി ജോര്‍ജ് പ്രതികരിച്ചു.അതേസമയം പാലസീറ്റിലുടക്കി ഇടതു മുന്നണി വിടനൊരുങ്ങുകയാണ് എന്‍സിപി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാല സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനെ പരിഗണിക്കും.