കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ”കേരളാ നീം ജി” നേപ്പാളില്‍ ലോഞ്ച് ചെയ്തു

single-img
13 December 2020

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയായ ”കേരളാ നീം ജി” നേപ്പാളില്‍ ലോഞ്ച് ചെയ്തതായി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ അറിയിച്ചു. പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയച്ചത്.

ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി അറിയിച്ചത്.

https://www.facebook.com/epjayarajanonline/videos/998639030625387