ഇന്ത്യയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ പ്രതികരിച്ച് യുഎൻ

single-img
5 October 2020

ഇന്ത്യയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹാഥ്റസ്, ബൽറാംപൂർ സംഭവങ്ങൾ പരാമർശിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന. ഇത്തരം സംഭവങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ സർക്കാരിനും പൊതു സമൂഹത്തിനും എല്ലാ പിന്തുണയെന്നും ഐക്യരാഷ്ട്ര സഭ.