വ​ട​ക്ക​ഞ്ചേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

single-img
5 October 2020

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. പാ​ള​യം സ്വ​ദേ​ശി ര​മേ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ഷ് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ടി​ന് മു​ന്നി​ൽ നി​ൽ​ക്കു​കാ​യി​രു​ന്ന ര​മേ​ഷി​നെ ഒ​രു സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.