നൂലുകെട്ടു ദിവസം പി​ഞ്ചു​കു​ഞ്ഞി​നെ പി​താ​വ് ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു

single-img
25 September 2020

പി​ഞ്ചു​കു​ഞ്ഞി​നെ പി​താ​വ് ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു. തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്. 

40 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് നൂ​ലു​കെ​ട്ട് ച​ട​ങ്ങ് ദി​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പി​താ​വ് പാ​ച്ച​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.