നടൻ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

single-img
24 September 2020

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിീകരിച്ചു. ഇന്നലെ രാത്രി ചെന്നൈയിലെ മനപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ആരാധകര്‍ വിജയ്കാന്തിൻ്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.