എറണാകുളത്ത് മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍

single-img
19 September 2020

മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ എറണാകുളത്ത്  പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. 

പശ്ചിമ ബംഗാളില്‍ നിന്നും മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്.ആയുധങ്ങളും മറ്റ് തെളിവുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തുവെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.