സ്വാമി അഗ്​നിവേശ്​ അന്തരിച്ചു

single-img
11 September 2020

സ്വാമി അഗ്​നിവേശ്​ (80) അന്തരിച്ചു. പ്രമുഖ ആക്​ടിവിസ്​റ്റ്​ കൂടിയായിരുന്നു സ്വാമി. കരളിന്​ രോഗം ബാധിച്ച്​ ദില്ലി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. വെള്ളിയാഴ്​ച വൈകീട്ട്​ ഏഴോടെയിരുന്നു മരണം.