സം​സ്ഥാ​ന​ത്ത് കോവിഡ് ബാധിച്ചു ആ​റു വ​യ​സു​കാ​രി മരിച്ചു

single-img
7 September 2020

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂടി. ആ​റു വ​യ​സു​കാ​രിയാണ് രോഗം ബാധിച്ചു മരിച്ചത്. 

കൊ​ല്ലം വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ്-​ഷെ​റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​യി​ഷ ആ​ണ് മ​രി​ച്ച​ത്.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് 18 മു​ത​ല്‍ കു​ട്ടി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.