ഗൗതം മേനോൻ ചിത്രം ‘ കുട്ടി ലൗ സ്‌റ്റോറി’: നായിക അമല പോള്‍

single-img
6 September 2020

തമിഴിലെ ഹിറ്റുകളുടെ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ പുതിയ തമിഴ് ചിത്രമാണ് കുട്ടി ലൗ സ്റ്റോറി. ഇത്തവണ ഗൗതം മേനോന് പുറമെ വെങ്കട് പ്രഭു, എഎല്‍ വിജയ്, നളന്‍ കുമാരസ്വാമി എന്നിവരും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ഈ ചിത്രത്തില്‍ ഗൗതം മേനോന്‍ ഒരുക്കുന്ന സെഗ്മെന്റില്‍ മലയാളികൂടിയായ അമല പോള്‍ ആണ് നായികയായി എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.അതേസമയം നളന്‍ കുമാര സ്വാമിയുടെ സെഗ്മെന്റില്‍ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്. സിനിമ ഒടിടി റിലീസായിരിക്കും.