ഓണം: എല്ലാ ജില്ലകളിലേക്കും യാത്രചെയ്യാൻ പൊതുഗതാഗതത്തിന് അനുമതി

single-img
27 August 2020

ഓണം ആയതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും യാത്രയ്ക്ക് പൊതുഗതാഗതത്തിന് അനുമതി നൽകി. അടുത്തമാസം 2 വരെ രാവിലെ ആറ് മണി മുതൽ വൈകിട്ട് 10 മണി വരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്.

ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം സർവ്വീസുകൾ നടത്തേണ്ടത്.