കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ച ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതും: കെ സുരേന്ദ്രന്‍

single-img
27 August 2020

സംസ്ഥാന സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീർപ്പിടുത്തതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

‘ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ്’ ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ ഹൈലൈറ്റ്’ എന്നും ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതും എന്നും കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്കിൽ എഴുതി.

ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ ഹൈലൈറ്റ്. മന്ത്രിമാർ…

Posted by K Surendran on Thursday, August 27, 2020