സിനിമാക്കാലം തിരിച്ചു വരും: രാജ്യത്തെ തിയേറ്ററുകൾ സെപ്തംബർ മുതൽ തുറന്നേക്കും

single-img
19 August 2020

കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ച്ചി​ട്ട രാ​ജ്യ​ത്തെ സി​നി​മ തീ​യ​റ്റ​റു​ക​ള്‍ സെ​പ്റ്റം​ബ​ർ മു​ത​ല്‍ തു​റ​ന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതഒ സംബന്ധിച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യേ​ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ശി​പാ​ര്‍​ശ ന​ൽ​കി​യിരിക്കുന്നത്. 

രാ​ജ്യ​ത്തെ സി​നി​മാ രം​ഗം സ​ജീ​വ​മാ​കു​ന്ന​തോ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് താ​ത്ക്കാ​ലി​ക തൊ​ഴി​ല​ട​ക്കം ല​ഭി​ക്കു​മെ​ന്നും ശിപാ​ര്‍​ശ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം, മാ​ളു​ക​ളി​ലെ സി​നി​മാ​ശാ​ല​ക​ള്‍​ക്ക് ഈ ​ഇ​ള​വ് ബാ​ധ​ക​മാ​ക്കാ​ന്‍ ശിപാ​ര്‍​ശ ന​ൽ​കി​യ​താ​യി സു​ച​ന​യി​ല്ല.