കാസർഗോഡ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

single-img
18 August 2020

കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള​യി​ല്‍ യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. നാ​യി​ക്കാ​പ്പ് സ്വ​ദേ​ശി ഹ​രീ​ഷ്(38)​ആ​ണ് കൊല്ലപ്പെട്ടത്.  തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം നടന്നത്.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ഹ​രീ​ഷി​നെ അക്രമികൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ ഹ​രീ​ഷ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.