തിരുവനന്തപുരത്തെ ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിലെ ഇളവുകൾ ഇങ്ങിനെയാണ്‌

single-img
16 August 2020

കൊറോണ വൈറസ് വ്യാപനം രൂക്ഷമായിരുന്ന സംസ്ഥാനത്തിന്റെ തലസ്ഥാന ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിൽ ഇളവുകൾ നൽകാൻ തീരുമാനമായി. നിലവിൽ ഓഫീസുകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി നൽകി. പ്രദേശങ്ങളിലെ കടകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കാം.

അതേസമയം ജില്ലയിലെ തീരദ്ദേശം ക്രിട്ടിക്കൽ കണ്ടൻമെന്റ് മാറ്റി കണ്ടൻമെന്റ് സോണാക്കി മാറ്റി. ഇനിമുതൽ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് തീരുമാനം.എന്നാൽ ക്ലബുകൾ ജിമ്മുകൾ എന്നിവ അടഞ്ഞ് തന്നെ കിടക്കും.