ഒപ്പമുണ്ടാകും, എന്നും: ഇന്ത്യയ്ക്ക് ഉറപ്പു നൽകി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ

single-img
16 August 2020

അ​മേ​രി​ക്ക​യി​ൽ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ഇന്ത്യയ്ക്ക് ഉറപ്പു നൽകി ഉഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ക്കാ​ൻ ത​ന്‍റെ ഭ​ര​ണ​കൂ​ടം ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. 

ഒ​ബാ​മ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് താ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം ന​ല്ല​നി​ല​യി​ലാ​ണ് കൊ​ണ്ടു​പോ​യി​രു​ന്ന​തെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ന്ത്യ​ൻ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി ബൈ​ഡ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.