ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ സൂരജ് സഹതടവുകാരുമായി ഗൂഢാലോചന നടത്തിയതായി പാമ്പുപിടുത്തക്കാരൻ സുരേഷ് കുമാർ

single-img
14 August 2020

ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വെച്ച് സൂരജ്,സെല്ലിൽ തനിക്കോപ്പംകഴിഞ്ഞുവന്നകൊലപാതകക്കേസിലെ സഹതടവുകാരുമായി ഗൂഢാലോചന നടത്തിയതായി പാമ്പുപിടുത്തക്കാരൻ സുരേഷ് കുമാർ. ഷാഹിദാ കമാലാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.  

മാവേലിക്കര ജയിലിൽ കഴിഞ്ഞു വന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു കൊല്ലം റൂറൽ എസ്പി, ഹരിശങ്കർ, അഞ്ചൽ വനം റേഞ്ച് ഓഫീസർ ജയൻ, മറ്റൊരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും 4 പോലീസുകാരെയും വകവരുത്തുന്നതിനെക്കുറിച്ചുള്ളതീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയതെന്നും ഷാഹിദാ കമാൽ വ്യക്തമാക്കുന്നു. 

വനംവകുപ്പ് ഉത്രകൊലകേസിൽ മൂന്ന് കേസുകളാണ് എടുത്തിരിക്കുന്നത്. രണ്ടാമത്തെ തവണ സൂരജിനെയും, പാമ്പ് പിടുത്തകാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾആണ് പാമ്പുപിടുത്തക്കാരൻ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ മൊഴി നൽകിയത്.

മാവേലിക്കര ജയിലിൽ കഴിഞ്ഞു വന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു കൊല്ലം റൂറൽ എസ്പി, ഹരിശങ്കർ, അഞ്ചൽ വനം റേഞ്ച് ഓഫീസർ ജയൻ, മറ്റൊരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും 4 പോലീസുകാരെയും വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയതെന്നും ഷാഹിദാ കമാൽ പറഞ്ഞു.

ഷാഹിദാ കമാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വെച്ച്സൂരജ്,സെല്ലിൽ തനിക്കോപ്പംകഴിഞ്ഞുവന്നകൊലപാതകക്കേസിലെ സഹതടവുകാരുമായി
ഗൂഢാലോചന നടത്തി.

വനംവകുപ്പ്ഉത്രകൊലകേസിൽ മൂന്ന് കേസുകളാണ് എടുത്തിരിക്കുന്നത്. രണ്ടാമത്തെ തവണ സൂരജിനെയും, പാമ്പ് പിടുത്തകാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾആണ് പാമ്പുപിടുത്തക്കാരൻ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ മൊഴി നൽകിയത്.

മാവേലിക്കര ജയിലിൽ കഴിഞ്ഞു വന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു കൊല്ലം റൂറൽ എസ്പി, ഹരിശങ്കർ, അഞ്ചൽ വനം റേഞ്ച് ഓഫീസർ ജയൻ, മറ്റൊരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും 4 പോലീസുകാരെയും വകവരുത്തുന്നതിനെക്കുറിച്ചുള്ളതീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയത്.

ഇതിനെത്തുടർന്ന് പുനലൂർ ഡി എഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാറിനു അന്വേഷണച്ചുമതല കൈമാറിയിരിക്കുകയുമാണ്.