രാജ്യ തലസ്ഥാനത്ത് ദുരന്തങ്ങൾ തുടർക്കഥയാകുന്നു: കോ​വി​ഡി​നു പി​ന്നാ​ലെ മ​ലേ​റി​യ​യും ഡെ​ങ്കു​വും പ​ട​ർ​ന്നു പി​ടി​ക്കു​ന്നു

single-img
11 August 2020

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡി​നു പി​ന്നാ​ലെ മ​ലേ​റി​യ​യും ഡെ​ങ്കു​വും പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. ഈ അസുഖങ്ങൾ താ​യി തെ​ക്ക​ൻ ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട്. 

ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഓ​ഗ​സ്റ്റ് എ​ട്ട് വ​രെ 45 മ​ലേ​റി​യ കേ​സു​ക​ളും 35 ഡെ​ങ്കു കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ അസുഖങ്ങളെയും ഗൗരവത്തോടെഷയാണ് കാണേപണ്ടതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. 

രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​ർ​ദേ​ശം ന​ൽ​കി. രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്ലി​നി​ക്കു​ക​ളും അ​ധി​കൃ​ത​ർ സ​ജ്ജ​മാ​ക്കി