കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അരക്കോടി രൂപയുടെ സ്വർണം പിടികൂടി; രണ്ട് പേര്‍ പിടിയില്‍

single-img
6 August 2020

ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശികളായ ഹംസ, മിസ്ഹാബ് എന്നിങ്ങിനെ രണ്ട് പേര്‍ പിടിയിലായി. സംശയത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.