ബൈക്ക് റൈഡ് വിത്ത് സ്വാസിക; ഫോട്ടോ ഷൂട്ട്‌ വൈറല്‍

single-img
5 August 2020

കേരളത്തിൽ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായ നടി സ്വാസിക ഇപ്പോൾ സോഷ്യൽ മീഡിയയിലും തിളങ്ങുന്നു. സോഷ്യൽ മീഡിയയിൽ സ്വാസികയുടെ മോഡേണ്‍ വേഷമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇനി ഒരു ബൈക്ക് റൈഡ് ആയാലോ, ഈ രീതിയിൽ ബൈക്കില്‍ നിന്നുള്ള ബോള്‍ഡ് ആന്റ് സ്റ്റണിംഗ് ഫോട്ടോഷൂട്ടാണിത്.ക്യാമറാ മാൻ അമല്‍ കുമാറാണ് ഈ ഫോട്ടോ പകര്‍ത്തിയത്. തനിക്ക് ഡ്രൈവര്‍ പാര്‍ട്ണര്‍ അരുണ്‍ കുമാറാണെന്നും സ്വാസിക പോസ്റ്റിൽ പറയുന്നു.