പുതിയ വെബ് സീരിസിന്റെ സ്റ്റില്‍ പുറത്തുവിട്ട് നടി സാനിയ ഇയ്യപ്പന്‍

single-img
1 August 2020

നടി സാനിയ ഇയ്യപ്പൻ തന്റെ പുതിയ വെബ് സീരിയസിന്റെ സ്റ്റില്‍ പുറത്തുവന്നു. സാനിയ തന്നെയാണ് സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോ പുറത്തുവിട്ടത്. കൊച്ചിയിലെ കളമശേരി ഇന്‍സ്ട്രിയല്‍ സ്ഥലത്തുവെച്ചാണ് ഈ സീരിസ് ഷൂട്ട് ചെയ്തിരിക്കുന്നത്.

fashionmongerachu സംവിധാനം ചെയ്ത ഈ വെബ് സീരിസിനായി ടിജോ ജോണ്‍ പകര്‍ത്തിയ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.