ഹെലന്‍ ഹിന്ദി റീമേക്കിൽ അന്നയായി ജാന്‍വി കപൂര്‍

single-img
1 August 2020

മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമ ഹെലന്‍ഇതാ തമിഴിനു പുറമെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അന്ന ബെന്‍ ആയി ജാന്‍വി കപൂറാണ് എത്തുന്നത്. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ സിനിമ ഹിന്ദിയിൽ നിര്‍മ്മിക്കുന്നത്.

മാത്തുക്കുട്ടിയായിരുന്നു ഹെലന്‍ മലയാളത്തില്‍ സംവിധാനം ചെയ്തത്. തമിഴില്‍ എത്തിയപ്പോൾ കീര്‍ത്തി പാണ്ഡ്യനാണ് അന്നയുടെ വേഷം ചെയ്തിരുന്നത്. മാത്രമല്ല, കീര്‍ത്തിയുടെ പിതാവ് അരുണ്‍ പാണ്ഡ്യനാണ് മലയാളത്തിൽ ലാൽ അവതരിപ്പിച്ച വേഷവും കൈകാര്യം ചെയ്തിരുന്നത്.