വയനാട്ടില്‍ ഗര്‍ഭിണിയായ പശുവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

single-img
30 July 2020

വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറയില്‍ പുതുശ്ശേരിക്കടവ്പുതിയിടത്ത് ജോസിന്റെ പശുവിനെ അജ്ഞാതര്‍ വെട്ടിക്കൊന്നു. കൊല്ലപ്പെടുമ്പോൾ പശു ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.

സംഭവത്തെ തുടർന്ന് ജോസ് നൽകിയ പരാതിയിൽ പ്രതികള്‍ക്കായി അന്വേഷണം ഊര്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.