ധനുഷ്- രജിഷാ വിജയൻ: കര്‍ണ്ണന്റെ മേക്കിംഗ് വീഡിയോ കാണാം

single-img
29 July 2020

തമിഴ് സൂപ്പര്‍ താരം ധനുഷും മലയാള താരം രജിഷാ വിജയനും ഒന്നിക്കുന്ന സിനിമയായ കര്‍ണ്ണന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകര്‍ പെരുമാള്‍, നടരാജന്‍ സുബ്രമണ്യന്‍, ഗൗരി കൃഷ്ണ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പ്രശസ്ത ബാനറായ വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുളി എസ് തനുവാണ് കര്‍ണ്ണന്റെ നിർമ്മാണം.