ബിജെപി നേതാക്കൾക്കു വേണ്ടി വോട്ടു പിടിച്ച സിപിഎം: 1977ൽ എന്താണ് സംഭവിച്ചത്?

single-img
27 July 2020

സിപിഎം ബിജെപി നേതാക്കളെ ജയിപ്പിക്കുവാൻ ഓടിനടന്ന തെരഞ്ഞെടുപ്പാണ് 1977 ലേത്.  കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഈ ആരോപണം ഉന്നയിച്ചപ്പോൾ പലരുടേയും മനസ്സിൽ സംശയം മുളപൊട്ടിക്കാണും. 

സിപിഎം അങ്ങനെ ചെയ്യുമോ?എന്താണ് 1977ൽ സംഭവിച്ചത്? 

1977 ൽ എന്താണ് സംഭവിച്ചതെന്നുള്ളത് പറയുകയാണ് ഇവിടെ.