എന്തുവന്നാലും സ്കൂളുകൾ തുറക്കും: തീരുമാനത്തിലുറച്ച് ട്രംപ്

single-img
26 July 2020

അമേരിക്കയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. വ്യാപനം സംഭവിക്കുനന്തിനിടയിലും രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രംഗത്ത്. എ​ന്നാ​ൽ സ്കൂളുകൾ തുറന്നാൽ എ​ത്ര​ത്തോ​ളം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കപ്പെടുമെന്നുള്ള കാര്യം വിലയിരുത്താൻ പ്രസിഡൻ്റ് തയ്യാറായിട്ടില്ല. 

“സ്കൂ​ളു​ക​ൾ തു​റ​ന്നു കാ​ണാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സ​മ്പദ് വ്യ​വ​സ്ഥ തു​റ​ന്നു​കി​ട​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു,’ എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. “സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം തു​റ​ക്കു​ക. ന​മു​ക്ക​ത് സു​ര​ക്ഷി​ത​മാ​യി ചെ​യ്യാ​ൻ ക​ഴി​യും; ന​മ്മ​ൾ അ​ത് ശ്ര​ദ്ധാ​പൂ​ർ​വ്വം ചെ​യ്യും.’ ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ ഇ​തി​നോ​ട​കം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.