പേപ്പര്‍ സിഗരറ്റ് വായില്‍ കടിച്ചുപിടിച്ച് നടി പാര്‍വ്വതി; ഫോട്ടോ ഷൂട്ട്‌ വൈറൽ

single-img
25 July 2020

ഒരു പേപ്പര്‍ സിഗരറ്റ് ചുണ്ടില്‍ വെച്ച് പാര്‍വ്വതിയുടെ കിടിലന്‍ പോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. റിറ്റ്‌സ് മാഗസിന് വേണ്ടിയാണ് പാര്‍വ്വതി ഈ ഫോട്ടോഷൂട്ട് നടത്തിയത്.

ഫോട്ടോ ഷൂട്ടിനായി മാച്ചിങ് പേപ്പര്‍ സിഗരറ്റ് ഉണ്ടാക്കി നല്‍കിയ ശ്രീജിത്ത് ജീവന് പ്രത്യേക നന്ദിയും പാര്‍വ്വതി ചിത്രത്തോടൊപ്പം കുറിച്ചു. ഫോട്ടോഗ്രാഫറായ ഷഹീന്‍താഹയാണ് പാര്‍വ്വതിയുടെ ചിത്രങ്ങൾ പകർത്തിയത്.