സൗദി രാജാവ് സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൾ അ​സീ​സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
20 July 2020

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൾ അ​സീ​സ് അ​ൽ സൗ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചതായി റിപ്പോർട്ടുകൾ. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെന്നാണ് പുറത്തു വരുന്ന വിരം. 

സൗ​ദി​യി​ലെ കിം​ഗ് ഫൈ​സ​ൽ സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.