രാമായണ മാസ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ; ആശംസയുമായി മോഹന്‍ലാല്‍

single-img
16 July 2020

ഇത്തവണത്തെ രാമായണ മാസാചരണത്തിൽ എല്ലാ ആരാധകർക്കും ആശംസകളുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയായ ഫേസ്ബുക്കിൽ രാമായാണ മാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞു നിൽക്കട്ടേയെന്നായിരുന്നു മോഹൻലാൽ എഴുതിയത്.

പോസ്റ്റിൽ ശ്രീരാമന്റെ ചിത്രത്തിനൊപ്പം ആദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തമായ ഏകശ്ലോകി രാമായണവും ലാൽ പങ്കുവെക്കുകയുണ്ടായി.

"പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനംവൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണംബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ…

Posted by Mohanlal on Wednesday, July 15, 2020