ജോ​സ് കെ. ​മാ​ണി ചെ​ല്ലു​ന്നി​ട​മെ​ല്ലാം കു​ള​മാ​ക്കു​ന്ന​യാൾ: പിസി ജോർജ്

single-img
5 July 2020

കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി​യെ പ​രി​ഹ​സി​ച്ച് പി.​സി. ജോ​ർ​ജ് എംഎൽഎ രംഗത്ത്. ജോ​സ് കെ. ​മാ​ണി ചെ​ല്ലു​ന്നി​ട​മെ​ല്ലാം കു​ള​മാ​ക്കു​ന്ന​യാ​ളാ​ണെന്നാണ് പരിഹാസം.

ജോസ് കെ. മാണി ഡ​ൽ​ഹി​യി​ൽ‌ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പി.​സി. ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എൻഡിഎ മുന്നണിയിൽ ചേരുവാനുള്ള മുന്നൊരുക്കം ജോസ് കെ മാണി നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.