ഏവർക്കും ഇണങ്ങുന്ന വസ്ത്രങ്ങൾ; ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമായി നടി ലിയോണ

single-img
2 July 2020

എല്ലാവര്‍ക്കും തന്നെ ഒരുപോലെ മോഡേണ്‍ വസ്ത്രങ്ങള്‍ ഇണങ്ങണമെന്നില്ല. ഇവിടെ ഇതാ കംഫേര്‍ട്ടബിള്‍ വസ്ത്രമാണ് തനിക്കേറ്റവും ഇഷ്ടമെന്ന് നടി ലിയോണ പറയുന്നു. പ്രശസ്തമായ മാഗി ഡിസൈനിനുവേണ്ടിയാണ് ലിയോണയുടെ ഈ ഫോട്ടോഷൂട്ട്.

ഇതിൽ പളോസായും ചുരിദാറുമാണ് ലിയോണ തെരഞ്ഞെടുത്തിരിക്കുന്നത്.ഫോട്ടോഗ്രാഫർ ഷാഫി ഷക്കീറാണ് ലിയോണയുടെ ഈ വ്യത്യസ്തമായ പോസുകള്‍ ക്യാമറയിലാക്കിയത്. സിനിമകളിൽ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് ലിയോണ.