കശ്മീരിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു: ഏറ്റുമുട്ടൽ തുടരുന്നു

single-img
29 June 2020

ജ​മ്മു കാ​ശ്മീ​രി​ൽ ഭീഷരരമും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ  രണ്ടു ഭീകരർ കൊല്ലപ്പെട്ടു. അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. അ​ന​ന്ത്നാ​ഗി​ലെ ഖു​ൽ​ചോ​ഹ​ർ മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മേ​ഖ​ല​യി​ൽ ര​ണ്ടി​ല​ധി​കം ഭീ​ക​ര​ർ ഇ​പ്പോ​ഴും ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ൽ​നി​ന്ന് എ​കെ 47 തോ​ക്കും ര​ണ്ടു പി​സ്റ്റ​ളു​ക​ളും ക​ണ്ടെ​ടു​ത്തു.