പാലക്കാട് ഏഴു വയസ്സുള്ള മകനെ അമ്മ കുത്തിക്കൊന്നു

single-img
25 June 2020

ഏഴു വയസ്സുള്ള മകനെ അമ്മ കുത്തിക്കൊന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭീമനാടിയിലാണ് സംഭവം. 

പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കൊലപാതകം. മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് അറിയിച്ചു