‘ഓര്‍മയില്‍ ഒരു ശിശിരം’ നായിക അനശ്വര വിവാഹിതയാകുന്നു

single-img
22 June 2020

മലയാള സിനിമയിൽ വൻ വിജയമായിരുന്ന ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന സിനിമയിലെ നായിക അനശ്വര വിവാഹിതയാകുന്നു. മറൈൻഎഞ്ചിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍. ഇന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അനശ്വരയുടെ വിവാഹനിശ്ചയം നടന്നു.

അന്തരിച്ച വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രം2019 ലായിരുന്നു റിലീസായത്. യുവതാരമായ ദീപക് പറമ്പോലായിരുന്നു ചിത്രത്തിലെ നായകന്‍. മുൻപ് ജീത്തു ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന വിവേകിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഓര്‍മയില്‍ ഒരു ശിശിരം