വൈറലായി സംയുക്ത വർമ്മയുടെ യോഗ ഫോട്ടോഷൂട്ടിന്റെ വീഡിയോ

single-img
13 June 2020

വിവാഹശേഷം സിനിമയിൽ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന സംയുക്താ വർമ്മ വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോസോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതിൽ പ്രധാനമായും കോസ്റ്റ്യൂമുകളിലാണ് താരം എത്തുന്നത്.

നമ്മുടെ ഏവരുടെയും മനസിനും ശരീരത്തിനു വേണ്ടിയും യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മയൊന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാം സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് സംയുക്ത പറയുന്നത്.