ജയംരവിയുടെ ഭാര്യയോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയ അനുഭവം പങ്കുവെച്ച് നടി പ്രീത ഹരി

single-img
13 June 2020

തങ്ങൾ ഒരുമിച്ചുള്ള ഓരോ ചിത്രത്തിനും ഓരോ കഥകള്‍ പറയാനുണ്ടെന്ന് നടി പ്രീത ഹരി പറയുന്നു. തമിഴിലെ സൂപ്പർ താരം ജയംരവിയുടെ ഭാര്യയ്‌ക്കൊപ്പം ഫോട്ടോഷൂട്ട് നടത്തിയ അനുഭവം പങ്കുവെച്ചാണ് പ്രീത എത്തിയത്. ഇവർക്കൊപ്പം മോഡലുകളുമുണ്ട്.

ഫോട്ടോ ഷൂട്ടിനായി എല്ലാവരും സ്‌റ്റൈലിഷ് സാരിയിലാണ് എത്തിയത്. ഇതിന് മുൻപും പരമ്പരാഗത വേഷങ്ങളില്‍ ഇവര്‍ എത്തിയിട്ടുണ്ട്. ഇവർ ഇരുവരും നല്ല സുഹൃത്തുക്കളാണ്. മഞ്ഞ നിറമുള്ള സാരിയില്‍ പ്രീതയും ഗ്രേ കളര്‍ സാരിയില്‍ ആര്‍ത്തിയും ക്യാമറയുടെ മുന്നില്‍ പോസ് ചെയ്തു.