വനിതാ മാഗസിന് കവര്‍ ഫോട്ടോഷൂട്ടുമായി നടി പ്രയാഗ മാര്‍ട്ടിന്‍

single-img
12 June 2020

നടി പേര്‍ളി മാണിയുടെ പിന്നാലെ വനിതാ മാഗസിനായി കവര്‍ ഷൂട്ട്‌ നടത്തി നടി പ്രയാഗ മാര്‍ട്ടിനും. വനിത മാഗസിന് വേണ്ടി സൂപ്പർ ഡിസൈനിലുള്ള വേഷമാണ് പ്രയാഗ ധരിച്ചത്. ഉണ്ണിയായിരുന്നു പ്രയാഗയെ സ്റ്റൈലിഷ് ആക്കിയത്. ശ്രീകാന്ത് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി.

@t.and.msignature ആണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. വെള്ള നിറമുള്ള സാരിയും മോഡേണ്‍ ബ്ലൗസുമാണ് ഒരു വേഷം. അതേപോലെ പിങ്ക് നിറത്തില്‍ ഒരു ഗൗണ്‍ വേഷവും പ്രയാഗ അണിഞ്ഞിട്ടുണ്ട്.