പൊയ്കയില്‍ കുളിര്‍പൊയ്കയില്‍… പഴമയുടെ തനിമയുമായി അനുശ്രീയുടെ ഫോട്ടോ ഷൂട്ട്‌

single-img
10 June 2020

മോഹൻലാലും ഭാനു പ്രിയയും അനശ്വരമാക്കിയ രാജ ശില്പി എന്ന സിനിമയിലെ ഗാനമാണ് പൊയ്കയില്‍ കുളിര്‍പൊയ്കയില്‍.. പൊന്‍വെയില്‍ നീരാടുംനേരം.. പൂക്കണ്ണുമായി നില്‍ക്കുന്നുവോ തീരത്തെ മന്ദാരം…എന്നത്. ഇപ്പോൾ ഇതാ ഈ ഗാനം കുളത്തില്‍ നീരാടി നടി അനുശ്രീ പാടുന്നു.

ഒരു നീന്തല്‍ കുളത്തില്‍ പഴമയെ ഓര്‍മ്മിപ്പിക്കുംവിധം മികച്ച ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് അനുശ്രീ.
കസവ് സാരിയിൽ വെള്ളത്തില്‍ നനഞ്ഞ് അനുശ്രീയുടെ രൂപം നിതിന്‍ നാരായണന്‍ ആണ് പകര്‍ത്തിയത്.