മാസ്ക്കും ഹെൽമെറ്റും ധരിച്ച് മധ്യവയസ്കൻ തൂങ്ങിമരിച്ചു

single-img
7 June 2020

അഴിക്കോട് കിള്ളിയാറിനു സമീപം മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴിക്കോട് വളവെട്ടി സ്വദേശി അഷ്റഫ് ( 60 ) ആണ് മരിച്ചത്.  മരണകാരണം ലഭ്യമല്ല. 

മാസ്ക്കും ഹെൽമെറ്റും ധരിച്ചാണ് ഇയാളെ തുങ്ങി നിൽക്കുന്ന രീതിയിൽ കണ്ടെത്തിയത്. ആക്ടിവ യിലെത്തിയ അഷ്റഫ് വാഹനം റോഡ് സൈഡിൽ വെച്ച ശേഷം കിള്ളിയാറിനു സമീപം ഉണ്ടായിരുന്ന മരത്തിന്റെ ചില്ലയിൽ തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.