വിക്ടേഴ്സിൽ ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു

single-img
6 June 2020

വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർത്ഥികൾക്ക്  ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു. ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ഏഴാം ക്ലാസ് ഗണിതം ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അദ്ധ്യാപകൻ ബിനുആണ് മരിച്ചത്. 

വിതുര യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു.