ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്: കറാച്ചി മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ

single-img
6 June 2020

അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നും ഭാ​ര്യ​ക്കും കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടുകൾ. നി​ല​വി​ൽ ഇ​വ​ർ ക​റാ​ച്ചി​യി​ലാ​ണെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ദാ​വൂ​ദി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ ക്വാ​റ​ന്‍റീ​നി​ലാ​ണെന്നാണ് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ക​റാ​ച്ചി​യി​ലെ മി​ലി​റ്റ​റി ആ​ശു​പ​ത്രി​യി​ൽ ദാ​വൂ​ദ് ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. 1993ലെ ​ബോം​ബെ സ്ഫോ​ട​ന​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് ദാ​വൂ​ദ് ഇ​ബ്രാ​ഹിം.