ചെമ്പക പൂവിന്റെ സുഗന്ധം ആസ്വദിച്ച് മഡോണ; ചിത്രങ്ങള്‍ കാണാം

single-img
1 June 2020

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ മഡോണ ന പൂക്കളെ തഴുകിയാണ് ജോൺ മാസത്തെ വരവേൽക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തത്. ചുരുക്കി പറഞ്ഞാൽ ചെമ്പക മണക്കുന്ന തോട്ടത്തില്‍ നിന്നൊരു ക്യൂട്ട് ഫോട്ടോ. സ്വന്തം തോട്ടത്തിൽ ചെമ്പക പൂവിന്റെ സുഗന്ധം ആസ്വദിക്കുന്ന മഡോണ. ഫോട്ടോകള്‍ കാണാം.